തന്നെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് സച്ചിന്‍. കോലിയെയും തന്നെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കിയത്.അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദമാക്കി <br /><br />Virat Kohli one of the greatest, but never believed in comparisons, says Sachin Tendulkar